Home Recipes കപ്പലണ്ടി മിഠായി 😋 ഇനി കടയില്‍ നിന്നു മാത്രമല്ല വീട്ടിലും ഉണ്ടാക്കാം എല്ലാവരും ട്രൈ ചെയ്തു...

കപ്പലണ്ടി മിഠായി 😋 ഇനി കടയില്‍ നിന്നു മാത്രമല്ല വീട്ടിലും ഉണ്ടാക്കാം എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

കപ്പലണ്ടി മിഠായി 😋

ഇനി കടയില്‍ നിന്നു മാത്രമല്ല വീട്ടിലും ഉണ്ടാക്കാം💕 വരൂ കൂട്ടുകാരെ

ചേരുവകൾ

ഒന്നര കപ്പ് കപ്പലണ്ടി
ഒരു കപ്പ്ശര്‍ക്കര

തയ്യാറാക്കേണ്ട വിധം
കപ്പലണ്ടി 1 teaspoon നെയ്യില്‍ വറുത്ത് ഉരുകിയ ശാര്‍ക്കര ചേര്‍ത്തു അര spoon ഉപ്പ് ചേര്‍ത്ത് നെയ് മയം പുരട്ടിയ പാത്രത്തിൽ നിരത്തി തണുപ്പിക്കാന്‍ വെയ്ക്കുക. അടിപൊളി കപ്പലണ്ടി മുട്ടായി റെഡി. പിന്നെ കുറച്ചു തേങ്ങ ചിരകിയത് ചെറുതായി ചൂടാക്കി മീതേ തൂവി എടുക്കാം 💕 👇

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here