പക്കാവട
**********
ചേരുവകൾ
>>>>>>>>>>>
കടലമാവ് —–150 ഗ്രാം
വറുത്ത അരിപ്പൊടി —–75 ഗ്രാം
മുളകുപൊടി ——ഒരു ടീസ്പൂൺ
കായം പൊടി—– കാൽ ടീസ്പൂൺ
കുരുമുളകുപൊടി —-അര ടീസ്പൂൺ
ഉപ്പ്
വെള്ളംആവശ്യത്തിന്
കറിവേപ്പില
വെളുത്തുള്ളി
എണ്ണ —വറുക്കാൻ ആവശ്യമായത്
പാകം ചെയ്യുന്ന വിധം
>>>>>>>>>>>>>>>>>>
കടലമാവും അരിപ്പൊടിയും മുളകുപൊടിയും കായപ്പൊടിയും കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ചേർത്ത് വെള്ളമൊഴിച്ച് നന്നായിട്ട് കുഴച്ചെടുക്കണം.
എണ്ണ നന്നായി ചൂടായി വരുമ്പോൾ സേവനാഴിയിൽ പക്കാവട യുടെ ചില്ലിട്ട് മാവ് നിറച്ച് ഞെക്കി വീഴ്ത്താം. നന്നായി മൊരിഞ്ഞു വരുമ്പോൾ എണ്ണയിൽ നിന്നും കോരി എടുക്കാം. ആ എണ്ണയിലേക്ക് കറിവേപ്പിലയും വെളുത്തുള്ളിയും ഇട്ട് പൊരിച്ചു കോരി ഇതിലേക്ക് ചേർത്ത് കൊടുക്കാം. പക്കാവട ചെറുതായിട്ട് പൊടിച്ച് ഉപയോഗിക്കാം.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.