Home Drink ജലദോഷവും ചുമയും വന്നാൽ പെട്ടെന്ന് തയ്യാറാക്കി കുടിക്കാവുന്ന ഒരു ചായ!! ഇത് ദിവസം ഒരു 3...

ജലദോഷവും ചുമയും വന്നാൽ പെട്ടെന്ന് തയ്യാറാക്കി കുടിക്കാവുന്ന ഒരു ചായ!! ഇത് ദിവസം ഒരു 3 പ്രാവശ്യം കുടിച്ചാൽ നല്ല ആശ്വാസമേകും.. എല്ലാരും ട്രൈ ചെയ്തു നോക്കുക വളരെ ഉപകാരപ്പെടും

Natural Home Remedy for Cold & Dry Cough | Herbal Tea

ജലദോഷവും ചുമയും വന്നാൽ
പെട്ടെന്ന് തയ്യാറാക്കി കുടിക്കാവുന്ന ഒരു ചായ!! ഇത് ദിവസം ഒരു 3 പ്രാവശ്യം കുടിച്ചാൽ നല്ല ആശ്വാസമേകും..

ചേരുവകൾ :

വെള്ളം – 1 കപ്പ്‌
തുളസി – 5 എണ്ണം
കരുവാപ്പട്ട – 1 ചെറിയ കഷ്ണം
ഇഞ്ചി / ചുക്ക് – ചെറിയ കഷ്ണം ചതച്ചത്
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
കുരുമുളക് പൊടി – 1/4 ടീസ്പൂൺ
പനം കൽകണ്ടം/ തേൻ – മധുരം അനുസരിച്ചു

ഉണ്ടാക്കുന്ന വിധം :

ഒരു കപ്പ്‌ വെള്ളത്തിലേക്കു തുളസി, കരുവാപ്പട്ട, ഇഞ്ചി, മഞ്ഞൾ പൊടി, കുരുമുളക് പൊടി, പനം കൽകണ്ടം
എല്ലാം ചേർത്ത് 5 മിനുട്ട് നല്ല പോലെ തിളപ്പിക്കുക. ശേഷം അരിച്ചിട്ടു കുടിക്കാം. തേൻ ആണ് ചേർക്കുന്നതെങ്കിൽ ചായ ഉണ്ടാക്കിയതിനു ശേഷം അവസാനം ഒഴിച്ചാൽ മതി.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here