Home Curry ഇന്ന് നമുക്ക് ഹോട്ടലിൽ നിന്നും പൊറാട്ടയുടെ കൂടെ കിട്ടുന്ന അടിപൊളി ഒരു ഗ്രേവി ഉണ്ടാക്കിയാലോ. എല്ലാവരും...

ഇന്ന് നമുക്ക് ഹോട്ടലിൽ നിന്നും പൊറാട്ടയുടെ കൂടെ കിട്ടുന്ന അടിപൊളി ഒരു ഗ്രേവി ഉണ്ടാക്കിയാലോ. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

പൊറാട്ടയുടെ കൂടെ കിട്ടുന്ന അടിപൊളി  ഗ്രേവി

ചേരുവകൾ

ചെറിയുള്ളി – 4
ജീരകം – 1/2 tsp
പെരുംജീരകം – 1/2 tsp
മല്ലി – 1 tbsp
തേങ്ങ – 1/4 cup
വെളുത്തുള്ളി – 6 അല്ലി
ഇഞ്ചി – 1 inch
എണ്ണ
ഉള്ളി – 1
തക്കാളി – 2
whole garam masala
പുതിനയില – 2 tbsp
മല്ലിയില – 2 tbsp
മഞ്ഞൾപ്പൊടി – 1/4 tsp
മുളക് പൊടി – 1 tsp
ഗരം മസാല – 1/4 tsp
വെള്ളം
ഉപ്പ്

Step-1

ചൂടായ പാനിലേക്ക് ചെറിയുള്ളി, മല്ലി, ജീരകം, പെരുജീരകം, വെളുത്തുള്ളി, ഇഞ്ചി, തേങ്ങ ചേർത്ത് brown നിറ ആകുന്നതു വരെ വഴറ്റുക.ശേഷം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.

Step-2

ചൂടായ പാനിലേക്ക് എണ്ണ ഒഴിച്ച് whole . gharam masala ചേർത്ത് ഉള്ളിയും ചേർത്ത് നന്നായി വഴറ്റുക.ശേഷം എല്ലാ മസാലകളും മല്ലിയിലയും പുതിനയും തക്കാളിയും ചേർത്ത് നന്നായി വഴറ്റുക. ശേഷം അരച്ച മസാലയും ഉപ്പും ആവശ്യത്തിന് (2 cup) വെള്ളവും ചേർത്ത് അടച്ചു വെച്ച് 20 minute നേരം cook ചെയ്യുക.ശേഷം കുറച്ച് മല്ലിയിലയും ചേർത്താൽ സാൽന റെസി .

വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here