Home Fish കമ്പോഡിയൻ ഫിഷ്.ഇതിന്റെ പ്രത്യേകത കൊളസ്‌ട്രോൾ ഫ്രീ ഫുഡാണ്.നല്ലരുചിയുള്ള ഈ ഭക്ഷണം ഒരിക്കൽ കഴിച്ചവർ വീണ്ടും കഴിക്കാൻ...

കമ്പോഡിയൻ ഫിഷ്.ഇതിന്റെ പ്രത്യേകത കൊളസ്‌ട്രോൾ ഫ്രീ ഫുഡാണ്.നല്ലരുചിയുള്ള ഈ ഭക്ഷണം ഒരിക്കൽ കഴിച്ചവർ വീണ്ടും കഴിക്കാൻ ആഗ്രഹിക്കും.മീനും വെജിറ്റബിളും മിക്സുചെയ്തു ഉണ്ടാകുന്നതാണ് .ഒരു തുള്ളി ഓയിൽപോലും ഉപയോഗിക്കുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

!!! COMBODIAN FISH !!!##കമ്പോഡിയൻ ഫിഷ് ##

കൊളസ്‌ട്രോൾ ഫ്രീ. ഫിഷ് & വെജിറ്റബ്ൾ.ചെറിയചിലവിൽ നല്ല രുചിയുള്ള ഒരു ഭക്ഷണം. .എല്ലാവരും അവസാനംവരെ കാണുക സസ്‌ക്രൈബ് ചെയുക വലതുഭാഗത്തെ ആ മണിയിൽ ഒന്നുതട്ടി ലൈക്കടിക്കുക.നല്ലൊരുഎപ്പിസോഡുമായി ഞാൻ വീണ്ടും വരും.

ചേരുവകൾ.

1- സാൽമൺ ഫിഷ് മൂന്ന് പീസ് ( 250-ഗ്രാം ഏത് മൽസ്യവുമാകാം)
2- 100 ഗ്രാം ഗ്രീൻബീൻസ്.
3- 2 ഉരുളക്കിഴങ്ങു
4- 100 ഗ്രാം.
5- തക്കാളി രണ്ടെണ്ണം
6- 5 അല്ലി.(പകുതി കുടം)
7- പച്ചമുളക് 5 എണ്ണം.
8- കുരുമുളകുപൊടി ഒരു സ്പൂൺ.
9- ഉപ്പ് പാകത്തിന്.

പാകം ചെയുന്ന വിധം

അരസ്പൂൺ മഞ്ഞപ്പൊടിയും അരസ്പൂൺ.ഒരു
സ്പൂൺ ചെറുനാരങ്ങാനീരും. മുളകുപൊടിയുംഉപ്പ് പാകത്തിന് ചേർത്ത് മീനിൽ ഒരു മണിക്കൂർ മുമ്പ് പുരട്ടിവെക്കുക.അതിനുശേഷം ഓവനിൽ 20 മിനിറ്റ് കുക്കിങ്‌ ചെയുക .അതിനുശേഷം 2 സ്പൂൺ തേങ്ങാപാൽ ചേർത്ത്
ഇറക്കിവെച്ചു ചോറ് ചപ്പാത്തി കുബൂസിന്റെ കൂടെ കഴിക്കാവുന്നതാണ്.കൊളസ്ട്രോൾ ഫ്രീ ഒരുതുള്ളിപോലും ഓയിൽവേണ്ട.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here