Home Chicken പല തരം അച്ചാറുകൾ ട്രൈ ചെയ്തു നോക്കു നമ്മൾക്ക് ഇന്ന് ചിക്കൻ കൊണ്ട് ഒരു അച്ചാർ...

പല തരം അച്ചാറുകൾ ട്രൈ ചെയ്തു നോക്കു നമ്മൾക്ക് ഇന്ന് ചിക്കൻ കൊണ്ട് ഒരു അച്ചാർ തയ്യാറാക്കി നോക്കിയാലോ… ഈ വെറൈറ്റി ആയ രുചികരമായ വിഭവം എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും…

ചിക്കൻ അച്ചാർ

തയ്യാറാക്കുന്ന വിധം

ചിക്കൻ നന്നായി കഴുകി വൃത്തിയാക്കുക. അതിലേക്ക് കുറച്ച് മഞ്ഞൾ പൊടിയും ഉപ്പും തിരുമ്മി കുറച്ചു നേരം വയ്ക്കുക .
അതിനു ശേഷം ചിക്കൻ നന്നായി വറുത്തു കോരു ക

ഒരു ചീനച്ചട്ടിയിൽ കുറച്ച് നല്ലെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക .അതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും ഇട്ട് വഴറ്റുക .

അതിലേക്ക് അച്ചാറു പൊടിയും ഇട്ട് പൊടി മൂത്തു വരുമ്പോൾ തീ ഓഫ് ചെയ്യുക . വറുത്ത് വച്ച ചിക്കൻ അതിൽ ഇട്ട് നന്നായി Mix ചെയ്യുക .

തണുത്ത് കഴിയുമ്പോൾ കുറച്ച് വിനാഗിരി കൂടി ഒഴിക്കുക .ചിക്കൻ അച്ചാർ തയ്യാർ….

എല്ലാവരും ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചിക്കൻ അച്ചാർ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here