Home Recipes റവ കേസരി നമുക്കിന്ന് നല്ല സ്വാദുള്ള വായിലിട്ടാൽ അലിഞ്ഞു പോവുന്ന റവകേസരിയുണ്ടാക്കാം… രുചികരമായ വിഭവം എല്ലാവരും...

റവ കേസരി നമുക്കിന്ന് നല്ല സ്വാദുള്ള വായിലിട്ടാൽ അലിഞ്ഞു പോവുന്ന റവകേസരിയുണ്ടാക്കാം… രുചികരമായ വിഭവം എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും..

റവ കേസരി

ചേരുവകൾ

റവ 1 cup

പഞ്ചസാര 1cup + 1 tbsp (മധുരം കൂടുതൽ

വേണ്ടവർക്ക് ഒന്നര cup പഞ്ചസാര )

നെയ്യ് 1/2 cup

ഏലക്ക 2 എണ്ണം

Cashew nuts & Raisins

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ 1tbsp നെയ്യൊഴിച്ച് അണ്ടിപരിപ്പും ഉണക്കമുന്തിരിയും വറുത്ത് കോരി അതിൽ റവ 7 or 8 minutes roast ചെയ്യണം.

Roast ചെയ്യുമ്പോൾ 1 tbsp നെയ്യ് കൂടി ചേർത്ത് കൊടുക്കാം. ഇനി അതിലേക്ക് രണ്ടേക്കാൽ cup തിളച്ച വെള്ളം ഒഴിച്ച് കൊടുത്ത് ഇളക്കികൊണ്ടേയിരിക്കുക.

എന്നിട്ട് പഞ്ചസാരയും എലക്കപ്പൊടിയും ചേർത്ത് ഇളക്കുമ്പോൾ ബാക്കിയുള്ള നെയ്യ് കൂടി ചേർക്കണം.

ഇതിലേക്ക് വറുത്ത് വെച്ച അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് കുറച്ച് നേരം കൂടി ഇളക്കി പാകമാവുമ്പോൾ തീ off ചെയ്യാം.

നല്ല ടേസ്റ്റി റവ കേസരി ready 😋😋😋

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ റവ കേസരി  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here