Home Chicken വീട്ടുകാരെയും വരുന്ന കാര്യം ഞെട്ടിക്കാൻ തയ്യാറാക്കാൻ പറ രണ്ട് മസാലകൾ ചേർത്ത് തയ്യാറാക്കുന്ന ഒരു കിടിലൻ...

വീട്ടുകാരെയും വരുന്ന കാര്യം ഞെട്ടിക്കാൻ തയ്യാറാക്കാൻ പറ രണ്ട് മസാലകൾ ചേർത്ത് തയ്യാറാക്കുന്ന ഒരു കിടിലൻ ചിക്കൻകറി ഇന്നേവരെ നിങ്ങൾ ഈ ഒരു രീതിയിൽ ഒരു ചിക്കൻ കറി കഴിച്ചു കാണില്ല എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

 

ആവശ്യമുള്ള സാധനങ്ങൾ

ചിക്കൻ-6കഷ്ണം

സവാള-1

തക്കാളി-1 പച്ചമുളക്-2എണ്ണം

കറിവേപ്പില-1തണ്ട് മല്ലിയില-1കപ്പ്‌

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1tbsp

ചിക്കൻ മസാല-1 1/2tbsp കുരുമുളകുപൊടി-1 1/2tsp

കസൂരി മെത്തി -1പിടി

ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു കുക്കറിലേക്ക് ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഒരു സവാള ചെറുതായി അരിഞ്ഞത് ഒരു തണ്ട് കറിവേപ്പില ഇട്ടു നല്ലവണ്ണം ഒന്ന് ഇളക്കി കൊടുക്കാം

നല്ലവണ്ണം ഇളക്കിയതിനുശേഷം ഒരു ചെറിയ തക്കാളി അരിഞ്ഞത് കൂടിയിട്ട് നല്ലവണ്ണം മിക്സ് ചെയ്തു കൊടുക്കാം ഇനി കാൽ കപ്പ് വെള്ളമൊഴിച്ച് അടച്ചുവെച്ച് ഒരു രണ്ട് മിനിട്ട് വേവിക്കാം..

രണ്ട് മിനിറ്റിനു ശേഷം അടപ്പ് തുറന്ന് ഒന്നര ടേബിൾസ്പൂൺ ചിക്കൻ മസാലയും ഒന്നര ടീസ്പൂൺ കുരുമുളകുപൊടിയും ഇട്ടു നല്ലവണ്ണം മിക്സ് ചെയ്യാം ഇനി ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കൻ ഇട്ട് നല്ലവണ്ണം മിക്സ് ചെയ്യാം ആവശ്യത്തിനുള്ള ഉപ്പും ഇട്ടുകൊടുക്കാം

ഒന്നര കപ്പ് വെള്ളം ഒഴിച്ച് അടച്ചു വെച്ച് ചെറുതീയിൽ 10 മിനിട്ട് വീണ്ടും 10 മിനിറ്റിനുശേഷം അടുപ്പ് തുടർന്ന് ഒരു കപ്പ് മല്ലിയിലയും ഒരുപിടി നല്ല വണ്ണം ഇളക്കിയതിനുശേഷം രണ്ട് മിനിറ്റ് തിളപ്പിക്കുക രണ്ട് മിനിറ്റിനുശേഷം നമുക്ക് ഒരു പാത്രത്തിലേക്ക് സർവ് ചെയ്യാം സ്വാദിഷ്ഠമായ ചിക്കൻ കറി തയ്യാർ…

വിശദമായി വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചിക്കൻ കറി  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here