ചേരുവകൾ
പാൽപ്പൊടി – 1 കപ്പ്
പാൽ- 1 ലിറ്റർ
പഞ്ചസാര – അരക്കപ്പ്
മിൽക്മൈഡ് – കാൽകപ്പ്
ഏലക്കാപ്പൊടി – 1 ടീസ്പൂൺ
കുങ്കുമം – ഒരു നുള്ള്
ബേക്കിംഗ് പൌഡർ – അരടീസ്പൂൺ
മുട്ട – 1
ബട്ടർ – 1 ടേബിൾസ്പൂൺ
പിസ്താ ബദാം – ആവശ്യത്തിന് .
ഉണ്ടാകുന്ന വിധം
പാൽപൊടി ഏലക്കാപ്പൊടി ബേക്കിങ്പൗഡർ മുട്ട ബട്ടർ ചേർത്ത് നല്ല സോഫ്റ്റായിട്ട് കുഴച്ചെടുക്കുക .
കുറേശ്ശെ എടുത്തു റൗണ്ട് ഷേപ്പിൽ ആക്കിവെക്കുക .ഒരു പാനിൽ പാൽ പഞ്ചസാര മിൽക്മൈഡ് ഏലക്കാപ്പൊടി കുങ്കുമം ചേർത്ത് തിളപ്പിച്ച് മുക്കാൽ ഭാഗമാകുന്നത് വരെ വറ്റിച്ചെടുക്കുക .
ഇതിലേക്കു തയ്യാറാക്കി വെച്ച ഡൊ ഇട്ടുകൊടുക്കുക .
10 മിനുട്ട് വേവിച്ചെടുക്കുക .ഇതിലേക്കു നട്സ് ചേർത്ത് തീ ഓഫ് ചെയ്യാം .തണുപ്പിച്ചു സെർവ് ചെയ്യാം .
വളരെ രുചിയൂറുന്ന ഈ സീറ്റ് തയ്യാറായി എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും..
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.