അവിൽ മിൽക്ക്
ചേരുവകൾ
അരക്കപ്പ് അവിൽ
ഒരു കപ്പ് പാല്
പഞ്ചസാര
കപ്പലണ്ടി രണ്ട് ടേബിൾ സ്പൂൺ
ചെറുപഴം മൂന്നെണ്ണം
തയ്യാറാക്കുന്ന വിധം
അര കപ്പ് അവല്ഒരു കപ്പ് പാല്, പഞ്ചസാര, കപ്പലണ്ടി 2 table spoon, ചെറുപഴം 3 എണ്ണം എന്നിവ ഉണ്ടെങ്കില്‍ പെട്ടെന്ന് തന്നെ നമ്മുക്ക് അവല് മില്‍ക്ക് ഉണ്ടാക്കാം.
അവ ല്‍ ഒന്ന് ചൂടാക്കുക, Crispy ആകുമ്പോള്‍ മാറ്റാം. കപ്പലണ്ടി കുറച്ച് നെയ്യില്‍ വറുക്കുക, ചെറുപഴം സ്പൂണ്‍ ഉപയോഗിച്ച് ഉടച്ച് എടുക്കുക.
ഓരോ Layers ആയി. ഇതെല്ലാം ഇട്ടതിനു ശേഷം പാല് ചേര്‍ക്കുക. ഒരു മേമ്പൊടിയായി ഐസ് ക്രീം, nuts എന്നിവ ചേര്‍ത്ത് ഉപയോഗിക്കാം.
തണുത്ത പാല് ആണ് നല്ലത് 😘
വളരെ ടേസ്റ്റിയായ അവൽമിൽക്ക് തയ്യാറായി എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും..
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അവൽമിൽക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.