1.ആവശ്യമായ സാധനങ്ങൾ
2. തക്കാളി അഞ്ച്
3.പിഴുപുളി നെല്ലിക്കാ വലുപ്പത്തിൽ
4.മുളകുപൊടി ഒരു ടീസ്പൂൺ
5.മഞ്ഞൾപൊടി കാൽ ടീസ്പൂൺ
6.ഉലുവപ്പൊടി അഞ്ച് നുള്ള്
7.ആവശ്യത്തിന് ഉപ്പ്
8.രണ്ട് ടേബിൾസ്പൂൺ എണ്ണ
9.ഹാഫ് ടീസ്പൂൺ കടുക്
10. ഹാസ്യ ടീസ്പൂൺ നല്ലജീരകം
11.ഹാഫ് ടീസ്പൂൺ ഉഴുന്ന്
12.ചതച്ച വെളുത്തുള്ളി 6 അല്ലി
13.ഉണക്ക മുളക് 3
14.കറിവേപ്പില
തയ്യാറാക്കുന്ന വിധം
ആദ്യം തക്കാളി അരിഞ്ഞ് ഒരു പാത്രത്തിലേക്ക് മാറ്റി stove ഓൺ ചെയ്തു കൊടുക്കുക
മീഡിയം flame വെച്ച് തക്കാളിയുടെ നീര് വറ്റിച്ചെടുക്കുക.
ശേഷം തവികൊണ്ട് ഒന്ന് ഉടച്ചു കൊടുത്തതിനു ശേഷം മൂന്നു മുതൽ ഏഴു വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം വീണ്ടും ഒരു മിനിറ്റ് അടച്ചുവെച്ചു ചെയ്യുക.
ശേഷം വേറൊരു പാത്രം വെച്ചു കൊടുക്കുക അതിലേക്ക് എട്ടു മുതൽ 14 വരെയുള്ള ചേരുവകൾ ചേർത്തു കൊടുക്കുക, നന്നായി മൂപ്പിച്ചെടുത്ത് ശേഷം നേരത്തെ തയ്യാറാക്കി വെച്ചിരുന്ന തക്കാളിയുടെ കൂട്ടും കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കുക, ഇത്രയേ ഉള്ളൂ വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈ തക്കാളി റെസിപ്പി ചോറ് കൂട്ടത്തിലും ഇന്ത്യയുടെ കൂടെ കഴിക്കാൻ വളരെ നല്ല ഒരു വിഭവമാണ് തീർച്ചയായിട്ടും എല്ലാവർക്കും ഇഷ്ടമാകും എന്ന് പ്രതീക്ഷിക്കുന്നു ഒരു തവണ ഇതുപോലെ തയ്യാറാക്കി നോക്കുക..
എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ തക്കാളി റെസിപ്പി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.