Home Recipes വീടുകളിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ജാം ആണ് ഇവിടെ കാണിക്കുന്നത് 😊😊. Tomato Jam &...

വീടുകളിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ജാം ആണ് ഇവിടെ കാണിക്കുന്നത് 😊😊. Tomato Jam & Mango Jam… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

Jam…..Jam……. Homemade Jam…😊😋😋

Tomato Jam & Mango Jam

വീടുകളിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ജാം ആണ് ഇവിടെ കാണിക്കുന്നത് 😊😊.

Season സമയത്ത് നമ്മുക്ക് ഇത് വീട്ടിൽ ഉണ്ടാക്കി വെക്കാവുന്നതെയുളളൂ…… നമ്മുടെ വീട്ടിൽ മായവും colour ഒന്നും തന്നെ ചേർക്കാത്ത ജാം കുട്ടികൾക്ക് എളുപ്പത്തിൽ ഉണ്ടാക്കി കൊടുക്കാവുന്നതാണ്😊🥰🥰🥰.
ഇത് fridge വെച്ചാൽ കൂടുതൽ സമയം നാശാവാതെ ആരംഭിയ്ക്കും ……എല്ലാവരും Try ചെയ്തത് നോക്കുക…..

Ingredients :-

Tomato Jam

1. Tomato 1kg
2. Sugar 1/2 kg
3. cloves / ഗ്രാബു

തക്കാളി mix യിൽ അടിച്ചെടുത്തത് അരിച്ചെടുത്തത് അടുപ്പത്ത് വെച്ച് തിളപ്പിക്കുക.അതിനു അതിലേക്ക് പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. വറ്റിച്ച് നൂൽ പാകം ആവുമ്പോൾ ഗ്രാബു പൊടിച്ചത് ഇട്ട് തീ ഓഫ് ചെയ്യുക. തണുത്തു കഴിഞ്ഞാൽ ഉപയോഗിക്കാം .

Mango Jam

Ingredients:-

Mango
Sugar
Lemon Juice

മാങ്ങ puree 3cup . ഇത് അടുപ്പത്ത് വെച്ച് തിളപ്പിക്കുക . ഇതിലേക്ക് പഞ്ചസാര 3/4cup ചേർത്ത് നന്നായി ഇളക്കി വറ്റിക്കുക. വറ്റി വരുമ്പോൾ 1 tbls നാരങ്ങാനീര് ഒഴിക്കുക നന്നായി ഇളക്കി Stove off ചെയ്യുക.

Easy ആയി ചെയ്യാവുന്നതാണ്…..video കാണുന്നതിനായി

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here