Home Recipes വളരെ രുചികരമായ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന അമൃതപൊടി കൊഴുക്കട്ട വളരെ രുചികരമായ ഈ...

വളരെ രുചികരമായ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന അമൃതപൊടി കൊഴുക്കട്ട വളരെ രുചികരമായ ഈ വിഭവം എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

അമൃതം പൊടി കൊഴുക്കട്ട

ചേരുവകൾ

അമൃതം പൊടി അര kg

ഏത്തപ്പഴം 2

തേങ്ങ 1കപ്പ്‌

ഏലക്ക പൊടി

ശർക്കര പാനി 2Tbsp

തയ്യാറാക്കുന്ന വിധം

നെയ് ഒഴിച്ച് പഴം തേങ്ങ ഏലക്ക പൊടി ശർക്കരപാനി എന്നിവ ചേർത്ത് ഫില്ലിംഗ് തയാറാക്കാം..

അമൃതം പൊടി ആദ്യം ചൂടാക്കി എടുക്കുക.

ആവശ്യത്തിന് ഉപ്പ് ചേർക്കാം എന്നിട്ട് ചൂട് വെള്ളത്തിൽ കുഴച്ചു എടുക്കാം…

എന്നിട്ട് ചെറിയ ഉരുളകൾ ആക്കി ഫില്ലിംഗ് നിറച്ചു ആവിയിൽ വേവിച്ചു എടുക്കാം….

വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ കഴിയുന്ന രുചികരമായ വിഭവം തയ്യാറായി

എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അമൃതം പൊടി കൊഴുക്കട്ട ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here