പരിപ്പുവട
————
ചേരുവകൾ
1. പീസ് പരിപ്പ് : 1 cup
2. സവാള പൊടിയായി അരിഞ്ഞത് : 1/2 cup
ഇഞ്ചി പൊടിയായി അരിഞ്ഞത് : 1 ടീസ്പൂൺ
പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് :1 ടീസ്പൂൺ
കറിവേപ്പില പൊടിയായി അരിഞ്ഞത്
: 1 ടീസ്പൂൺ
കായം മൂപ്പിച്ചു പൊടിച്ചത് : 1/2 ടീസ്പൂൺ
3. സൺഫ്ലവർ ഓയിൽ : ആവശ്യത്തിന്
4. ഉപ്പ് : പാകത്തിന്
പാകം ചെയ്യുന്ന വിതം
———————–
പീസ് പരിപ്പ് 4 മണിക്കൂർ കുതിർക്കുക. അതിനുശേഷം തരു തരുവായി അരക്കുക. അതിന്റെ കൂടെ 2-)o ചേരുവകൾ എല്ലാനും ചേർത്ത് നന്നായി കുഴക്കുക.
എന്നിട്ട് ഉരുളകൾ ആയി എടുത്ത് പരത്തിയ ശേഷം സൺഫ്ലവർ ഓയിലിൽ വറത്തു കോരുക.
Pic
https://www.instagram.com/cloud_kitchen_recipes/
#eatattrivandrum #keralafoodie #eat #രുചി
റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.