Home Chicken ചിക്കൻ കൊണ്ട് ഒരു അടിപൊളി ഡ്രൈ മസാല തയ്യാറാക്കിയാലൊ. ചപ്പാത്തിക്കും, പോറോട്ടക്കും , ചോറിനും കൂടെ...

ചിക്കൻ കൊണ്ട് ഒരു അടിപൊളി ഡ്രൈ മസാല തയ്യാറാക്കിയാലൊ. ചപ്പാത്തിക്കും, പോറോട്ടക്കും , ചോറിനും കൂടെ കഴിക്കാൻ ടേസ്റ്റി ആയ ചിക്കൻ മസാല. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

ചിക്കൻ കൊണ്ട് ഒരു അടിപൊളി ഡ്രൈ മസാല

തയ്യാറാക്കിയാലൊ. ചപ്പാത്തിക്കും, പോറോട്ടക്കും , ചോറിനും കൂടെ കഴിക്കാൻ ടേസ്റ്റി ആയ ചിക്കൻ മസാല.

തയ്യാറാക്കുന്നത് എങ്ങനെ ആണ് എന്ന് നോക്കാം.

മസാല പൊടിച്ച് എടുക്കണം. 1 പാനിൽ 2 tbsp മല്ലി, 1 /2 tsp ജീരകം, 1/2 tsp പെരും ജീരകം , 2 tsp കുരുമുളക്, 2 tsp കാശ്മീരി മുളകുപൊടി എന്നിവ ചെറു തീയിൽ വറക്കണം. ഇതൊന്നു പൊടിച്ച് എടുക്കണം. 1 പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് 1 സവോള ഫ്രൈ ചെയ്തു എടുക്കുക. ചൂട് മാറിയതിനു ശേഷം അരച്ച് എടുക്കണം. വീണ്ടും 1 പാൻ സ്റ്റൗ വെച്ചിട്ട് അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കറവേപ്പിലയും , 1 tbsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റി എടുക്കുക. 500 gm ചിക്കൻ ചേർത്ത് ഇളക്കി എടുക്കുക. അതിലേക്ക് 2 tbsp മസാല പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഉപ്പും ചേർക്കുക. 1/2 കപ്പ് ചൂട് വെളളം ഒഴിച്ച് കുറുക്കി വറ്റിച്ച് എടുക്കുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here