Home Recipes ഉണ്ണിയപ്പം പുതു രുചിയിൽ. വളരെ സ്വദിഷ്ടമായ കപ്പ ഉണ്ണിയപ്പം 3 മിനുട്ടിൽ തയ്യാറാക്കാം വെറൈറ്റി ആയി...

ഉണ്ണിയപ്പം പുതു രുചിയിൽ. വളരെ സ്വദിഷ്ടമായ കപ്പ ഉണ്ണിയപ്പം 3 മിനുട്ടിൽ തയ്യാറാക്കാം വെറൈറ്റി ആയി വിഭവം എല്ലാവരും ട്രൈ ചെയ്തു നോക്കൂ വളരെ ടേസ്റ്റ് ആണ് ഈസി ആയി തയ്യാറാക്കാൻ കഴിയും എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും

♥️കപ്പ ഉണ്ണിയപ്പം♥️

ഉണ്ണിയപ്പം പുതു രുചിയിൽ. വളരെ സ്വദിഷ്ടമായ കപ്പ ഉണ്ണിയപ്പം 3 മിനുട്ടിൽ തയ്യാറാക്കാം

ചേരുവകൾ

കപ്പ ചിരകിയത് 3 കപ്പ്‌
അരിപ്പൊടി 1 കപ്പ്‌
തേങ്ങ ചിരകിയത് 1/2 കപ്പ്‌
ശർക്കര ഉരുക്കിയത് 300 ഗ്രാം

തയ്യാറാക്കേണ്ട വിധം

ചേരുവകളെല്ലാം മിക്സിയിൽ ഒന്ന് കറക്കി എടുത്താൽ മാവ് തയ്യാർ.
ചൂടായ ചട്ടിയിൽ ഓരോ സ്പൂൺ വീതം മാവ് കോരി ഒഴിച്ച് ഉണ്ണിയപ്പം ചുട്ടെടുക്കാം.
ഇതിൽ കപ്പ ചേർത്തിട്ടുണ്ടെന്നു മനസ്സിലാവില്ല കുട്ടികൾക്ക് ധൈര്യമായി കൊടുക്കാo

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 


ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here