Peanut Peda 🥰🥰🥰
No fire…..Only 4 ingredients
🔥 ഉപയോഗം ഇല്ലാതെ ഉണ്ടാക്കാവുന്ന ഒരു Peda ആണിത്. അതുകൊണ്ടുതന്നെ കുട്ടികൾക്കടക്കം ഉണ്ടാക്കാവുന്നതാണ് .
Ingredients:-
Peanut 1cup
Sugar 1/2 cup
Milk powder 1tbls
Milk
തയ്യാറാക്കേണ്ട വിധം
കപ്പലണ്ടി നന്നായി പൊടിച്ചെടുക്കുക , അതിലേക്ക് പഞ്ചസാര യും , പാല്‍പ്പൊടിയും ഇട്ട് mix യിൽ അടിച്ചെടുക്കുക . ഒരു പാത്രത്തിലേക്ക് മാറ്റുക . എന്നിട്ട് 1spn വീതം പാൽ ഒഴിച്ച് ball shape ൽ ഉരുട്ടിയെടുക്കുക . Peanut Peda Ready….😋
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.