Home Recipes ബിരിയാണി ചമ്മന്തി|ഭക്ഷണം ഏതുമാകട്ടെ ഈ ഒരു ചമ്മന്തി മതി! ബിരിയാണിക്കൊപ്പം മാത്രമല്ല ഏതു ഭക്ഷണത്തോടൊപ്പവും നമുക്ക്...

ബിരിയാണി ചമ്മന്തി|ഭക്ഷണം ഏതുമാകട്ടെ ഈ ഒരു ചമ്മന്തി മതി! ബിരിയാണിക്കൊപ്പം മാത്രമല്ല ഏതു ഭക്ഷണത്തോടൊപ്പവും നമുക്ക് കഴിക്കാവുന്ന ഹെൽത്തിയായ ചമ്മന്തി.

ബിരിയാണി ചമ്മന്തി|

ചേരുവകൾ

തേങ്ങ തിരുമ്മിയത് – അര കപ്പ്
മല്ലി ഇല – അര കപ്പ്
നെല്ലിക്ക – മൂന്നോ നാലോ എണ്ണം
തൈര് – കാൽ കപ്പ്
ഇഞ്ചി – ഒരു ചെറിയ കഷ്ണം
പച്ച മുളക് – രണ്ടെണ്ണം
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മിക്സി ജാറിൽ തിരുമ്മിയ തേങ്ങയും ,മല്ലി ഇല, നെല്ലിക്ക ,തൈര് ,ഇഞ്ചി ,പച്ചമുളക് ,ആവശ്യത്തിന് ഉപ്പും ചേർത്ത് ചമ്മന്തി പരുവത്തിൽ അരച്ചെടുക്കുക .
രുചികരമായ ബിരിയാണി ചമ്മന്തി തയ്യാറായി കഴിഞ്ഞു.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here