Home Recipes ചീരയും ഉരുളക്കിഴങ്ങും വെച്ച് അടിപൊളി ഒരു തോരൻ ആയാലോ…. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും...

ചീരയും ഉരുളക്കിഴങ്ങും വെച്ച് അടിപൊളി ഒരു തോരൻ ആയാലോ…. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും വളരെ സിമ്പിൾ ആണ്

ചീരയും ഉരുളക്കിഴങ്ങും തോരൻ ….
Poato – Palak/spinach thoran

ചേരുവകൾ

പാലക് – 400g
ഉരുളകിഴങ്ങ് – 1
ഉള്ളി – 1/4 Cup
തേങ്ങ – 1/4 Cup
മഞ്ഞൾപ്പൊടി – 1/4 tsp
chilli flakes – 2 tsp
വെളുത്തുള്ളി – 6
കടുക് – 1/2 tsp
ജീരകം – 1/4 tsp
വെള്ളം – 1/4 cup
വെളിച്ചെണ്ണ – 3 tsp
ഉപ്പ്
കറുവേപ്പില

Step – 1

ചൂടായ പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ജീരകവും വെളുത്തുള്ളിയുo കറിവേപ്പിലയും ചേർത്ത് വഴറ്റുക. ശേഷം ഉള്ളിയും ഉരുളക്കിഴങ്ങും ആവശ്യത്തിന് ഉപ്പും, മഞ്ഞൾപ്പൊടിയും chilli flakes ഉം ചേർത്ത് നന്നായി mix ചെയ്ത് 1/4 Cup വെള്ളവും ചേർത്ത് 10 min നേരം അടച്ചു വെച്ച് വേവിക്കുക. ശേഷം അരിഞ്ഞു വെച്ച് പാലകും ചേർത്ത് mix ചെയ്ത് 5 min നേരം കൂടി അടച്ചു വെച്ച് വേവിക്കുക. ശേഷം ചിരകിയ തേങ്ങയും കറിവേപ്പിലയു ചേർത്ത് നന്നായി mix ചെയ്യുക.

തോരൻ റെഡി.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here