Home Recipes ഒരു സ്പെഷ്യൽ ചമ്മന്തി പൊടി റെസിപ്പി ആണിത്, ഇമ്മ്യൂണിറ്റി പവർ കൂട്ടാന് ഒരു ബെസ്റ്റ് ചമ്മന്തിപ്പൊടി...

ഒരു സ്പെഷ്യൽ ചമ്മന്തി പൊടി റെസിപ്പി ആണിത്, ഇമ്മ്യൂണിറ്റി പവർ കൂട്ടാന് ഒരു ബെസ്റ്റ് ചമ്മന്തിപ്പൊടി ആണിത് അതിനോടൊപ്പം തന്നെ യാത്രയിൽ കരുതാനും, പുറത്ത് താമസിക്കുന്നവർക്ക് കൊടുത്തുവിടാൻ ഒക്കെ പറ്റുന്ന നല്ലൊരു കറി വേപ്പില ചമ്മന്തി പൊടി റെസിപ്പി ആണ്

തേങ്ങ ഒന്നും ചേർക്കാതെ വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു ചമ്മന്തി പൊടി റെസിപ്പി ആണ്, കറി വേപ്പില ചമ്മന്തി പൊടി റെസിപ്പി ആണ്,

ഇത് തയ്യാറാക്കി എടുക്കാൻ വേണ്ടി സ്റ്റ് ഓണാക്കി ഒരു ഫാൻ വെച്ചു കൊടുക്കുക അതിനുശേഷം അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഉഴുന്ന് ചേർത്ത് കൊടുക്കാം അതിനോടൊപ്പം തന്നെ രണ്ട് ടേബിൾസ്പൂൺ കടലപ്പരിപ്പും കൂടെ ചേർത്ത് കൊടുക്കുക, കാൽ ഭാഗം വരെ വറുത്തെടുത്ത് അതിനുശേഷം എരുവിന് അനുസരിച്ച്, ഉണക്കമുളക് ചേർത്ത് കൊടുത്ത ഞാനിവിടെ 8 ഉണക്കമുളക് ആണ് ചേർത്തിരിക്കുന്നത്
ശേഷം മുക്കാൽ ഭാഗത്തോളം മൂത്ത് വന്നതിനുശേഷം രണ്ട് ടേബിൾസ്പൂൺ എണ്ണ ചേർത്ത് കൊടുത്താൽ ഓപ്ഷണൽ ആണ് ചേർത്തു കൊടുക്കുകയാണെങ്കിൽ വളരെ നന്നായിരിക്കും, അതിനോടൊപ്പം തന്നെ അരടീസ്പൂൺ നല്ല ജീരകം കൂടെ ചേർത്ത് നന്നായി വറുത്തെടുക്കുക

മൂത്ത വന്നതിനുശേഷം ഇതിനെ ഒരു മിക്സിയുടെ ജാർ ലേക്ക് മാറ്റാം അതേ പാനിലേക്ക് 2 പിടി കറിവേപ്പില ചേർത്ത് കൊടുക്കുക വെള്ളം ഒന്നും ഉണ്ടാകരുത് അതിനു ശേഷം ചെറുതീയിൽ നന്നായി ഇളക്കി കൊടുക്കുക, പപ്പടം പോലെ പൊടി എന്ന സമയത്ത് സ്റ്റ് ഓഫ് ചെയ്തു കൊടുക്കാം അതിനുശേഷം നേരത്തെ മിക്സിയുടെ ജാർ ലേക്ക് മാറ്റിയ കൂട്ട് നന്നായി പൊടിച്ചെടുക്കുക

നന്നായി പൊടിച്ചെടുത്ത് ശേഷം അതിലേക്ക് ചെറിയ ഒരു നെല്ലിക്ക വലുപ്പത്തിൽ കുളി ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക

അതിനോടൊപ്പം തന്നെ നേരത്തെ വറുത്തു വച്ചിരുന്ന കറിവേപ്പില ചേർത്തുകൊടുക്കാം, അതിനുശേഷം നന്നായി പൊടിച്ചെടുക്കുക, പൊടിച്ചെടുത്ത് അതിനുശേഷം അതിലേക്ക് ഒരു ഏഴ് അല്ലി വെളുത്തുള്ളി ചതച്ചതും കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക അതിനുശേഷം ഒരു ബോട്ടിൽ ലേക്ക് മാറ്റാം

എത്രനാൾ വേണമെങ്കിലും കേടുകൂടാതിരിക്കും, ചോറിന് കൂടെയോ ദോശ ഇഡ്ഡലി എന്തിന്റെ കൂടെ കഴിക്കാൻ നല്ല ഒരു ചമ്മന്തി പൊടി റെസിപ്പി ആണ്

ഒരു തവണ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here