Home Beef ഇന്ന് ഒരു അടിപൊളി നാടൻ ബീഫ് ഫ്രൈ അല്ലെങ്കിൽ ബീഫ് ഉലർത്തിയത് ഉണ്ടാക്കാമേ ….. ക്രിസ്മസ്...

ഇന്ന് ഒരു അടിപൊളി നാടൻ ബീഫ് ഫ്രൈ അല്ലെങ്കിൽ ബീഫ് ഉലർത്തിയത് ഉണ്ടാക്കാമേ ….. ക്രിസ്മസ് ഒക്കെ വരുവല്ലേ അപ്പോൾ ട്രൈ ചെയ്യാൻ പറ്റിയ ഒരു ബീഫ് ഫ്രൈ ആണ്…..ഇതിന്റെ ടേസ്റ്റ് ഞാൻ പറഞ്ഞു അറിക്കുന്നതിലും നല്ലത് നിങ്ങൾ ട്രൈ ചെയ്യ്തു നോക്കി അറിയുന്നതാണ്……..അപ്പോൾ എല്ലാവരും ട്രൈ ചെയുമല്ലോ……😋😋😋

നാടൻ ബീഫ് ഫ്രൈ

Ingredients :

Beef -500 gm
Garlic – 8 ( crushed)
Ginger – 1″ size ( crushed)
Chilli powder – 2 tspn
Coriander powder – 1 1/2 tspn
Turmeric powder – 1/4 tspn
Garam masala – 1 tspn
Onion – a handful
Curry leaves
Coconut oil / oil – 1 tbspn
Onion – 2 medium size
Sliced garlic – 6( medium size)
Sliced ginger – 2 tspn ( 1″ size)
Green chilli – 1
Coconut pieces – 1/4 cup ( 4 tbspn)
Pepper powder – 1/2 tspn
Fennel seeds powder – 3/4 tspn
Curry leaves
Salt
Coconut oil / oil

നിങ്ങൾക്ക് എന്റെ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ്, ലൈക്‌, ഷെയർ ആൻഡ് കമന്റ്‌ ചെയ്യുക. ബെൽ ഐക്കൺ പ്രെസ്സ് ചെയ്യാൻ മറക്കല്ലേ….. .🙏

വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യു⬇️

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here