Home Cake മുട്ട ഓയിൽ ബട്ടർ ചേർക്കാതെ ഓവനില്ലാതെ പഞ്ഞിപോലെ സോഫ്റ്റായ ടീ കേക്ക് ഉണ്ടാക്കാം . എല്ലാവരും...

മുട്ട ഓയിൽ ബട്ടർ ചേർക്കാതെ ഓവനില്ലാതെ പഞ്ഞിപോലെ സോഫ്റ്റായ ടീ കേക്ക് ഉണ്ടാക്കാം . എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

ടീ കേക്ക്  .

ചേരുവകൾ

മൈദ – 1 കപ്പ്
പാൽപ്പൊടി – കാൽകപ്പ്
പഞ്ചസാര – മുക്കാൽക്കപ്പ്
ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ
ബേക്കിംഗ് സോഡാ – കാൽടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
വാനില എസ്സെൻസ് – 1 ടീസ്പൂൺ
നെയ്യ് – 1 ടേബിൾസ്പൂൺ
തൈര് – അരക്കപ്പ്പാൽ-കാൽകപ്പ്.

ഉണ്ടാകുന്ന വിധം

മൈദ പാൽപ്പൊടി ബേക്കിംഗ് പൌഡർ ബേക്കിംഗ് സോഡാ എന്നിവ അരിച്ചെടുക്കുക .ഒരു ബൗളിൽ തൈര് പഞ്ചസാര വാനില എസ്സെൻസ് നെയ്യ് നന്നായി മിക്സ് ചെയ്യുക ഇതിലേക്കു കുറേശ്ശേ മൈദ ഇട്ടു ഫോൾഡ് ചെയ്തെടുക്കുക .പാൽ ചേർത്ത് നന്നായി മിക്സ് ചെയ്തു ബാറ്റെർ റെഡിയാകുക .ഒരു മോൾഡിൽ നെയ്യ് തടവി ബാറ്റെർ ഒഴിച്ചുകൊടുക്കുക .പ്രീ ഹീറ്റ് ചെയ്ത ഒരു പാനിലേക് മോൾഡ്‌ വെച്ച് 35 മിനുട്ട് ബേക് ചെയ്യുക .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here