ഉണ്ടംപൊരി | Sweet Bonda
ചേരുവകൾ
ആട്ട 3/4 cup
മൈദ 3/4 cup
മൈസൂർ പഴം 3
ശർക്കര 200g
തേങ്ങാക്കൊത്ത് നെയ്യിൽ മൂപ്പിച്ചത് 2 tbsp
ചെറിയ ജീരകം,ഏലക്ക&ചുക്ക് പൊടിച്ചത് 1/2 tsp
Baking soda 1/4 tsp
തയ്യാറാക്കേണ്ട വിധം
മൈസൂർ പഴം ശർക്കര ഉരുക്കിയതും ചേർത്ത് മിക്സിയിൽ അടിച്ച് ആട്ട &മൈദ mix ലേക്ക് ചേർത്ത് ഇളക്കി അതിലേക്ക് baking sodaയും ചെറിയ ജീരകം ഏലക്ക ചുക്ക് പൊടി ചേർത്ത് ഒന്നുകൂടി ഇളക്കി ഒരു മണിക്കൂർ മാറ്റി വെക്കുക. എന്നിട്ട് നെയ്യിൽ മൂപ്പിച്ച തേങ്ങാക്കൊത്തും ഇട്ട് ചൂടായ ഓയിലിൽ fry ചെയ്തെടുക്കുക. നല്ല ടേസ്റ്റി ഉണ്ടംപൊരി റെഡി 😋😋
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.