തേങ്ങ അരച്ച മീൻ കറി
Ingrediants
Fish : 500 Grm
Coconut : 1 Cup
Shallots : 9 Nos
Green Chilly : 2 Nos
Tomato : 1 No
Turmeric Powder : 1 Tsp
Coriander Powder : 1 Tsp
Chilly Powder : 2 Tbsp
Fenugreek Powder : 1 Tsp
Tamarind (വാളൻ പുളി) : 1 (A lemon sized)
Salt & Curry Leaves
തയ്യാറാക്കേണ്ട വിധം
ആദ്യം മുളകുപൊടിയും മല്ലിപൊടിയും വറുത്തെടുക്കണം.ശേഷം മീൻകറിക്കുള്ള കൂട്ട് തയ്യാറാക്കാം.അതിനായിട്ടു തേങ്ങയും ഉള്ളിയും മഞ്ഞപ്പൊടിയും ഉപ്പും ഉലുവപ്പൊടിയും വറുത്തു വച്ചിരിക്കുന്ന മുളകുപൊടിയും മല്ലിപൊടിയും ചേർത്ത് അരച്ചെടുക്കണം.എന്നിട്ടു കറിച്ചട്ടിയിൽ തക്കാളിയും പച്ചമുളകും കറിവേപ്പിലയും അരച്ചുവച്ചിരിക്കുന്ന ഈ കൂട്ടും ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്സ് ചെയ്തെടുക്കണം.അടുപ്പത്തു വച്ച് കറി തിളച്ചുവരുമ്പോൾ മീൻകഷ്ണങ്ങൾ ഇട്ടു കൊടുക്കാം. കഷ്ണങ്ങൾ വെന്തു വരുമ്പോൾ നമ്മുടെ മീൻ കറി റെഡി .എല്ലാവരും ട്രൈ ചെയ്തു നോക്കണം.
Pls click the link for more detailed video.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.