മുട്ട സുർക്ക .
തയ്യാറാക്കേണ്ട വിധം
1 കപ്പ് പച്ചരി ആണ് എടുത്തത്. കുറച്ച് വെള്ളം ഒഴിച്ച് 3 മണിക്കൂർ കുതിർത്ത് വെക്കുക. 3 മണിക്കൂർ ശേഷം നന്നായി കഴുകി മിക്സി ജാറിൽ ഇട്ടു കൊടുക്കാം. 2 tbsp ചോറും കൂടി ചേർത്ത് കൊടുക്കാം. അതിലേക്ക് 3 .5 tbsp വെള്ളം ഒഴിച്ച് അരച്ച് എടുക്കാം. കുറച്ച് തരി ഉള്ളത് പോലെ വേണം അരച്ച് എടുക്കുക. വെള്ളം കൂടാൻ പാടില്ല. നെയ് അപ്പത്തിന്റെ മാവിന്റെ പരുവത്തിൽ വേണം. ഒരു 15 മിൻ എങ്കിലും ഇത് അടച്ചു വെക്കണം. അതിനു ശേഷം ഒരു ചീന ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 1 തവി മാവ് ഒഴിച്ച് കൊടുക്കണം. എണ്ണ നന്നായി ചൂടയത്തിന് ശേഷം മാത്രേ മാവ് ഒഴിക്കുക . എന്നൽ മാത്രേ നന്നായി പൊങ്ങി വരു. പൊങ്ങി വന്നു ഉടനെ തിരിച്ച് ഇട്ടു കൊടുക്കാൻ പാടില്ല. 2 sec വെച്ചതിന് ശേഷം തിരിച്ച് ഇട്ടു കൊടുക്കാം. അതിനു ശേഷം എണ്ണയിൽ നിന്ന് മാറ്റം.
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.