Home Recipes ഇന്ന് നമുക്ക് മഷ്‌റൂം/കൂൺ കബാബ് തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും...

ഇന്ന് നമുക്ക് മഷ്‌റൂം/കൂൺ കബാബ് തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

മഷ്‌റൂം/കൂൺ കബാബ്

Ingredients

മഷ്‌റൂം:200g
മുളക്പൊടി:1 1/2tbsp
ഗരം മസാല:1tsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് :1 1/2tbsp
മൈദ:1tbsp
കോൺഫ്ലോർ:2tbsp
അരിപൊടി:2tbsp
കറിവേപ്പില:2stem
നാരങ്ങ:1/2portion
ഉപ്പ് പാകത്തിന്

തയ്യാറാക്കേണ്ട വിധം

കൂൺ നന്നായി ക്ലീൻ ചെയ്തു കുറച്ചു വലിയ കഷ്ണങ്ങളായി മുറിച്ചെടുക്കാം. ഇനി ഒരു പാത്രം എടുത്ത് അതിലേക്ക് മുളക്പൊടി,ഗരം മസാല,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മൈദ, അരിപൊടി,കോൺഫ്ലോർ, കറിവേപ്പില നാരങ്ങാനീര്, ഉപ്പ് എന്നിവ ഇട്ട് ഇതിലേക്ക് കുറേശെ വെള്ളം ചേർത്തു ഇഡലി മാവ് പോലെ ആക്കാം. ഇനി ഇതിലേക്ക് കൂൺ ചേർത്തു യോചിപ്പിച്ചു ഓയിലിൽ ഫ്രൈ ചെയ്തെടുക്കാം.
👉

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ   ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here