Home Fish ഇന്ന് നമുക്ക് ചെമ്മീൻ ഫ്രൈ തയ്യാറാക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

ഇന്ന് നമുക്ക് ചെമ്മീൻ ഫ്രൈ തയ്യാറാക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

 

ചെമ്മീൻ ഫ്രൈ

ചെമ്മീൻ –500 GRAM
വെളുത്തുള്ളി —8 അല്ലി
ഇഞ്ചി- ചെറിയ PC
കുരുമുളക്—1 TSP
കാശ്മീരിമുളകുപൊടി –2 TSP
ഗരം മസാല–1 TSP
മഞ്ഞൾപൊടി –1/4 TSP
വെളിച്ചെണ്ണ
കറിവേപ്പില
ഉപ്പ്

തയ്യാറാക്കേണ്ട വിധം

വെളുത്തുള്ളി, ഇഞ്ചി, വേപ്പില (ഇതൾ ), കുരുമുളക് , കാശ്മീരി മുളകുപൊടി, ഗരം മസാല , മഞ്ഞൾപൊടി , ഉപ്പ് ഇവ നന്നായി അരകല്ലിൽ അരച്ചെടുക്കുക പിന്നെ ചെമ്മീൻ അരകല്ലിൽ വച്ച് നന്നായി ചതച്ചെടുക്കുക. മസാല യും ചെമ്മീനും നന്നായി യോജിപ്പിക്കുക. 15 മിനിറ്റ് വെക്കുക പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക അതിലോട്ടു ചെമ്മീൻ ഇടുക (പാനിൽ ചെമ്മീൻ പരത്തി കൊടുക്കണം)ചെറിയ തീയിൽ തിരിച്ചും മറിച്ചും ഇട്ടുകൊടുത്തു നന്നായി ഫ്രൈ ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ   ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here