അപ്പവും തേങ്ങ ചട്നിയും .
ചേരുവകൾ
അപ്പം
റവ -;1 cup
ചെറിയുള്ളി – 2
തേങ്ങ – 1/4 cup
തൈര് – 1/4cup
baking Soda -:pinch
ഉപ്പ്
വെള്ളം
Oil
ചട്നി
തേങ്ങ – 1/4 cup
കടലപ്പരിപ്പ് – 3 tsp
മുളക് പൊടി – 1 tsp
ഇഞ്ചി – 1/4 inch
ചെറിയുള്ളി – 2
Oil
കടുക്
ഉപ്പ്
തയ്യാറാക്കേണ്ട വിധം
Step – 1
അപ്പം തയ്യാറാക്കുന്നതിനായി റവ ,തൈര്, തേങ്ങ, ചെറിയുള്ളി, വെള്ളം ചേർത്ത് ഇഡ്ഡലി മാവിന്റെ പരുവത്തിൽ നന്നായി അരച്ചെടുക്കുക. ശേഷം ഉപ്പും ഒരു നുള്ള് baking Soda യും ചേർത്ത് mix ചെയ്യുക. ചൂടായ ‘പാനിലേക്ക് മാവ് ഒഴിച്ച് ചെറിയ ദോശ വലുപ്പത്തിൽ ചുട്ടെടുക്കുക.
Step-2
മിക്സി ജാറിലേക്ക തേങ്ങയും, കടലപ്പരിപ്പുo ,ഇഞ്ചിയും, ചെറിയുള്ളിയും, മുളക് പൊടിയുo, വെള്ളവും ചേർത്ത് നന്നായി
അരച്ചെടുത്ത് ഉപ്പും ചേർത്ത് നന്നായി നാX ചെയ്യുക . ശേഷം ചൂടായ പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ചേർക്കുക.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.