BREAD CHEESE BALLS
. എങ്ങനെ ചീസ് ബോള്‍ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
ഉരുളക്കിഴങ്ങ്-
ഒരെണ്ണം വലുത്
ബ്രഡ് – 4 എണ്ണം ചെറുതായി മുറിച്ചത്
ഉപ്പ്, കുരുമുളകുപൊടി ആവശ്യത്തിന്
മുളക്പൊടി,ഒറിഗാനോ, ചില്ലി ഫ്ളെയ്ക്സ് ഓരോ ടീസ്പൂൺ
തയ്യാറാക്കേണ്ട വിധം
വേവിച്ചുടച്ചെടുത്ത ഉരുളക്കിഴങ്ങിലേക്ക് ബാക്കി ചേരുവകൾ ചേർത്ത് കുഴച്ചെടുത്ത് ചെറിയ ഉരുളകളാക്കി കൈയ്യിലെടുത്ത് പരത്തി നടുക്ക് അൽപം മൊസറെല്ല ചീസ് വെച്ച് വീണ്ടും ഉരുട്ടുക.
ഉരുട്ടിയെടുത്ത ഉരുള മുട്ടയുടെ വെള്ളയില്‍ മുത്തി ബ്രഡ് പൊടിയില്‍ ഉരുട്ടിയെടുത്ത് എണ്ണയില്‍ പൊരിച്ചെടുക്കാം. അല്പം ബ്രൗണ്‍ നിറമാകുമ്പോള്‍ ഇത് എണ്ണയില്‍ നിന്ന് കോരിയെടുക്കാം. നല്ല സ്വാദിഷ്ഠമായ ചീസ് ബോള്‍ റെഡി.
വീഡിയോ കാണാം 👉
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.