Home Recipes ഇന്ന് നമ്മൾക്ക് വളരെ രുചികരമായ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു നെല്ലിക്ക ചമ്മന്തി ആയാലോ…...

ഇന്ന് നമ്മൾക്ക് വളരെ രുചികരമായ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു നെല്ലിക്ക ചമ്മന്തി ആയാലോ… ചോറുണ്ണാൻ ഒരു അടിപൊളി ടേസ്റ്റിൽ നെല്ലിക്ക ചമ്മന്തി എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

നെല്ലിക്ക ചമ്മന്തി

ചേരുവകൾ

നെല്ലിക്ക-3

ചെറിയ ഉള്ളി -4

കാന്താരിമുളക്-5

ഇഞ്ചി-ഒരു ചെറിയ കക്ഷണം

തേങ്ങാ-1 cup

കറിവേപ്പില-3-4

ഉപ്പ്-ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഈ ചേരുവകളെല്ലാം വെള്ളം ചേർക്കാതെ മിക്സിയിൽ അരച്ചെടുക്കുക …

പെട്ടെന്ന് തന്നെ നമ്മൾക്ക് തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു രുചികരമായ റെസിപ്പി ആണിത്..

വളരെ എളുപ്പത്തിൽ ആർക്കുവേണമെങ്കിലും തയ്യാറാക്കി എടുക്കാം ഈ രുചികരമായ നെല്ലിക്ക ചമ്മന്തി ചോറ് കഴിക്കാൻ നമ്മൾക്ക് ഇതുമാത്രം മതി…

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ചമ്മന്തി കൂടിയാണിത്…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചമ്മന്തി  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here