Home Recipes ഇന്ന് നമുക്ക് ഒരു അടിപൊളി ചമ്മന്തി പൊടി തയ്യാറാക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും...

ഇന്ന് നമുക്ക് ഒരു അടിപൊളി ചമ്മന്തി പൊടി തയ്യാറാക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

ചമ്മന്തിപൊടി

തേങ്ങ —4 NOS
ഇഞ്ചി —2 PC MEDIUM SIZE
വെളുത്തുള്ളി —10 അല്ലി
കാശ്മീരി മുളകുപൊടി —-6 TBSP
മുളകുപൊടി —3 TBSP
കുരുമുളക് –12 NOS
ഏലയ്ക്ക –2 NOS
വേപ്പില —6 തണ്ട്
നരകത്തിന്റെ ഇല –1 NO
വാളൻപുളി
ഉപ്പ്

തയ്യാറാക്കേണ്ട വിധം

തേങ്ങ, ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, കുരുമുളക്, ഏലയ്ക്ക,കറിവേപ്പില, നാരകത്തിന്റെ ഇല (വറ്റൽമുളക് ആണെങ്കിൽ ഈ സമയത്തു തന്നെ ചേർക്കണം) ഇവ എല്ലാം കൂടെ ഇരുമ്പ് ചീനച്ചട്ടിയിൽ ചെറുതീയിൽ തീയൽ പരുവത്തിൽ വറുത്തെടുക്കണം. അതിലോട്ട് കാശ്മീരിമുളകുപൊടി, മുളകുപൊടി ഇവ ചേർത്ത് നന്നായി ഇളക്കി കൊടുക്കണം. തീ ഓഫ് ആക്കി മറ്റൊരു പാത്രത്തിലേക്ക് വറുത്ത മാറ്റിവെക്കുക.ചൂടാറാൻ വെക്കുക.

ആവശ്യത്തിന് പുളി ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു വെക്കുക. ചൂടാറിയ തേങ്ങയും, പുളിയും ചേർത്ത് മിക്സിയുടെ ജാറിൽ ഇട്ടു പൊടിക്കുക

NOTE തേങ്ങ എണ്ണ ചേർക്കാതെ വറുത്തെടുക്കണം

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here