Home Payasam വാഴയിലച്ചീന്തിൽ നല്ല ചൂട് നെയ്യ്പായസം പൂവൻ പഴവും കൂട്ടി കഴിക്കാൻ എന്താ ഒരു ടേസ്റ്റ്.. വളരെ...

വാഴയിലച്ചീന്തിൽ നല്ല ചൂട് നെയ്യ്പായസം പൂവൻ പഴവും കൂട്ടി കഴിക്കാൻ എന്താ ഒരു ടേസ്റ്റ്.. വളരെ രുചികരമായ വിഭവം നിങ്ങൾ അവൾ എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

ചേരുവകൾ

ഉണക്കലരി (matta raw rice) 3/4cup

ശർക്കര 200g

നെയ്യ് 3 or 4 tbsp

തേങ്ങ ചിരവിയത് 1/2 cup

തേങ്ങാക്കൊത്ത്

പൂവൻ പഴം (optional )

തയ്യാറാക്കുന്ന വിധം

രണ്ടോ മൂന്നോ മണിക്കൂർ വെള്ളത്തിൽ കുതിർത്ത അരി ചൂടായ നെയ്യിൽ വഴറ്റുക.

പാകത്തിന് വെള്ളമൊഴിച്ച് വേവിച്ചതിലേക്ക് ശർക്കര ഉരുക്കിയത് ഒഴിച്ച് നന്നായി തിളപ്പിക്കുക.

ചിരവിയതും നെയ്യിൽ വറുത്തെടുത്ത തേങ്ങാക്കൊത്തും ചേർത്ത് ഇളക്കി വാങ്ങി വെക്കുക.

അതിലേക്ക് ആവിശ്യമെങ്കിൽ പൂവൻ പഴം ചെറുതായി വട്ടത്തിലരിഞ്ഞതും ചേർത്ത് കഴിക്കാം 😋😋😋😋

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നെയ്പായസം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here