Home Recipes അവിൽ കൊണ്ട് വളരെ പെട്ടെന്ന് തന്നെ രുചികരമായി തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു വട… വളരെ...

അവിൽ കൊണ്ട് വളരെ പെട്ടെന്ന് തന്നെ രുചികരമായി തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു വട… വളരെ ടേസ്റ്റ് ആയി റെസിപ്പി എല്ലാവരും ഈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

ചേരുവകൾ

അവിൽ

അരിപൊടി

വലിയഉള്ളി

കുരുമുളഗ്

ഇഞ്ചി

കറിവേപ്പില

ഉപ്പ്

കായപൊടി

ബാങ്കിംഗ് സോഡാ

ഓയിൽ

തയ്യാറാകുന്ന വിതം

അവിൽ കുതിർക്കുക അതിലേക്ക് അരിപ്പൊടിയും ബാക്കിയുള്ള ചേരുവകളും ചേർത്ത് നന്നായി കുഴച്ചു വടപോലെ ആക്കി ഫ്രൈ ചെയ്യുക

അതിൽ കൊണ്ടുണ്ടാക്കിയ വട നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമായി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…

വളരെ രുചികരമായ വിഭവം നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കൂ…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അവില് കൊണ്ട് ഒരു വട  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here