Home Non-veg recipe എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന രുചികരമായ മട്ടൻ വരട്ടിയത്. പൊറോട്ട,അപ്പം,ഇടിയപ്പം, ചപ്പാത്തി,പൂരി, ചോറ് ഏതിൻറെ കൂടെയും കഴിക്കാം…....

എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന രുചികരമായ മട്ടൻ വരട്ടിയത്. പൊറോട്ട,അപ്പം,ഇടിയപ്പം, ചപ്പാത്തി,പൂരി, ചോറ് ഏതിൻറെ കൂടെയും കഴിക്കാം…. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

മട്ടൻ വരട്ടിയത്

ചേരുവകൾ

മട്ടൻ- മുക്കാൽ കിലോ
വെളുത്തുള്ളി -10 അല്ലി
ഇഞ്ചി -ഒരിഞ്ചു കഷണം
പെരുംജീരകം -ഒരു ടീസ്പൂൺ
ഗ്രാമ്പൂ -4
കറുവപ്പട്ട- ഒന്ന്
ഏലയ്ക്ക-2
മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
മുളകുപൊടി- രണ്ട് ടീസ്പൂൺ
മല്ലിപ്പൊടി- ഒരു ടേബിൾസ്പൂൺ
സവാള-3
തക്കാളി- ഒന്ന്
പച്ചമുളക്-4
കറിവേപ്പില
ചെറിയ ഉള്ളി- ഒരു കപ്പ്
തേങ്ങാക്കൊത്ത്- അര കപ്പ്
വെളിച്ചെണ്ണ -1+1 ടേബിൾ സ്പൂൺ
കടുക്- ഒരു ടീസ്പൂൺ
ഉണക്ക മുളക്-2
കുരുമുളക് ചതച്ചത് -ഒന്നര ടീസ്പൂൺ

വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here