ചേരുവകൾ
ചോറ് ഒരു ബൗൾ
ചെറിയഉള്ളി ഏഴെണ്ണം
ഉപ്പ് ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ചോറ് ഒരു ബൗളിൽ എടുത്ത് അതിലേക്ക് ചെറിയുള്ളി ഏഴെണ്ണം ഉപ്പ് ഒരു ടീസ്പൂൺ കൂടിയിട്ട് നന്നായി അരച്ചെടുക്കുക..
കയ്യിൽ നന്നായി തേച്ചുപിടിപ്പിക്കുക ശേഷം ഒരു 20 മിനിറ്റോളം ഉണങ്ങാൻ വയ്ക്കുക..
കയ്യിലോ കാലിലോ കരിവാളിപ്പുള്ള ഏതു ഭാഗങ്ങളിൽ വേണമെങ്കിലും നമ്മൾക്ക് ഇത് ഉപയോഗിക്കാവുന്നതാണ്..
മുഖത്ത് ഉപയോഗിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കേണ്ടതാണ് നീറാൻ ചാൻസ് ഉണ്ട്..
ഇത് ഉണങ്ങിയതിനു ശേഷം കഴുകിക്കളയുംപോൾ നമ്മുടെ സ്കിന്നിന് നല്ലൊരു റിസൾട്ട് തന്നെയായിരിക്കും കിട്ടുന്നത്…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.