റവ ലഡു
ചേരുവകൾ
റവ 1 cup
ചിരവിയ തേങ്ങ 3/4 cup
പൊടിക്കാത്ത പഞ്ചസാര 1/2 cup
എലയ്ക്ക 1
പാൽ ഏകദേശം 1/2 cup
കിസ്മിസ് & crushed cashew nuts
നെയ്യ് 2 tbsp
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ നെയ്യ് ഒഴിച്ച് അണ്ടിപരിപ്പ് മുന്തിരി റവ എല്ലാം ഒരു 7 or 8 minutes മീഡിയം flame തീയിൽ ഇളക്കണം.
1/2 cup പഞ്ചസാര ഒരു ഏലയ്ക്കയും ചേർത്ത് മിക്സിയിൽ ഒന്ന് പൊടിച്ചെടുത്തതും തേങ്ങയും ചേർത്ത് ഒരു മിനുട്ട് കൂടി ഇളക്കിയതിന് ശേഷം തീ off ചെയ്യാം.
ഇതിലേക്ക് തിളപ്പിച്ച പാൽ ചേർത്ത് ഉരുളയാക്കിയെടുക്കാം.
എല്ലാരും ഉണ്ടാക്കി നോക്കണം ട്ടോ. നല്ല രുചിയുണ്ട് ഈ ലഡു…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ റവ ലഡു ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.