Home Chicken ചിക്കൻ മദ്ഫൂൺ വളരെ സിംപിൾ ആയി വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു അറേബ്യയൻ ഡിഷ്‌ ആണ്...

ചിക്കൻ മദ്ഫൂൺ വളരെ സിംപിൾ ആയി വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു അറേബ്യയൻ ഡിഷ്‌ ആണ് ഇതു എങ്ങനെ ആണ് നോക്കാം.. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

CHICKEN MADFOON

വേണ്ട ചേരുവകൾ

ചിക്കൻ (സ്കിൻ ഉള്ളത് എടുക്കാൻ ശ്രദിക്കണം ) ഫുൾ കോഴി 1

കുരുമുളകുപൊടി 2സ്പൂൺ

വെള്ള കുരുമുളക് പൊടി 1സ്പൂൺ

ഉപ്പ്

മഞ്ഞപ്പൊടി (വേണമെങ്കിൽ 1/2 സ്പൂൺ

ഉള്ളി റൗണ്ട് കട്ട്‌ ചെയ്തു വച്ചത് 1

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ് റൗണ്ട് സ്ലൈസ് ആക്കിയത് 1
പച്ചമുളക് എരിവിന് അനുസരിച്ചു 6 എണ്ണം
അലുമിനിയം ഫോയിൽ അലുമിനിയം ഫോയിൽ ഇല്ലേൽ പകരം വാഴ ഇല വച്ചും നമ്മക്ക് ചെയ്യാം

ചിക്കൻ 2 ആക്കി മാത്രം കട്ട്‌ ചെയ്തു വക്കുക ശേഷം നന്നയി മസാല ഉള്ളിൽ കയറുന്ന വിധം കട്ട്‌ ചെയ്യുക അല്ലേൽ കുത്തി കുത്തി ചെറിയാബ് ഓട്ട ആകുക
അലുമിനിയം ഫോയിൽ പേപ്പർ മുറിച്ചു
അതിലേക്കു ഒരു ഉള്ളി മുളക് ഉരുള കിഴങ്ങു എന്നിവ വക്കുക അതിനു മുകളിൽ ചിക്കൻ വക്കുക ചിക്കനിൽ മസാല നിങ്ങളുടെ ഇഷ്ടംപോലെ കുരുമുളക്പൊടി..

വെള്ള കുരുമുളക് പൊടി ഇട്ടു ചിക്കൻ സെറ്റ് ആക്കാം നല്ലപോലെ തേച്ചു പിടിപ്പിക്കുക
നേരത്തെ വച്ച ഉള്ളിക്കും മുളകിനും മുകളിൽ ചിക്കൻ വക്കുക ചിക്കനു മുകളിൽ വീണ്ടും കുറച്ചു കൂടി ഉള്ളി പച്ചമുളക് കിഴങ്ങു വക്കാം…

നല്ലപോലെ ഫോയിൽ കൊണ്ട് കവർ ചെയ്യുക …
കുക്കറിൽ കുറച്ചു വെള്ളം വച്ച് 3 അല്ലേൽ 4 ചിരട്ട കുക്കറിൽ വക്കുക വെള്ളം അധികം വേണ്ട… കവർ ചെയ്ത കോഴി കുക്കറിൽ വച്ച് 40 മിനിറ്റ് വേവിക്കുക ആദ്യം 5 മിനിറ്റ ഹൈ …

പിന്നീട് ചെറിയ തീയിൽ വേവിക്കുക… ഒരു നല്ലത് ടേസ്റ്റി ആൻഡ് ഹെൽത്തി ആയ ഡിഷ്‌ ആണ് മദ് ഫൂൺ

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചിക്കൻ  മദ്ഫൂൺ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here