Home Egg പഫ് പേസ്റ്ററി ബേക്കഡ് എഗ്ഗ് ഈ വെറൈറ്റി വിഭവവും വളരെ എളുപ്പത്തിലും രുചികരമായി എങ്ങനെയാണ്...

പഫ് പേസ്റ്ററി ബേക്കഡ് എഗ്ഗ് ഈ വെറൈറ്റി വിഭവവും വളരെ എളുപ്പത്തിലും രുചികരമായി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

പഫ് പേസ്റ്ററി ബേക്കഡ് എഗ്ഗ്

ചേരുവകൾ:-

ഫ്രോസൺ പഫ് പേസ്റ്ററി: 1

മുട്ട: – 1

ചെഡ്ഡാർ ചീസ്: -1 ടീസ്പൂൺ

ഉപ്പ്, കുരുമുളക്: – ആവശ്യാനുസരണം

എങ്ങനെ ഉണ്ടാക്കാം :-

1) ഓവൻ 400 ° F വരെ ചൂടാക്കുക

2) പേസ്റ്ററി ഷീറ്റിൽ നിന്ന് 1 സർക്കിൾ ആയി മുറിക്കുക

3) ഒരു സർക്കിൾ ബോർഡർ ഉണ്ടാകുക

4) ഫോർക്ക് ഉപയോഗിച്ച് നടുഭാഗത്തു 4,5 പ്രാവശ്യം പോക്ക് ചെയ്യുക . പേസ്റ്ററി 10 മിനുട്ട് ഫ്രിഡ്ജ് വെച്ച ശേഷം, 8 മിനിറ്റ് ബേക്ക ചെയ്യുക

5) ഓവൻ നിന്ന് പഫ് പേസ്റ്ററി എടുത്ത് , ചെഡ്ഡാർ ചീസ്,ശേഷം മുട്ട ഒഴിക്കുക

6) ഉപ്പും കുരുമുളകും ആവശ്യത്തിന് ചേർത്ത ശേഷം , വീണ്ടും 12 മിനിറ്റ് ബേക്ക ചെയ്യുക മുട്ടയുടെ വെള്ള പൂർണ്ണമായും പാകമാകുന്നതുവരെ ബേക്ക് ചെയ്യണം .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  പഫ് പേസ്റ്ററി ബേക്കഡ് എഗ്ഗ്ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here