Ingredients
Chicken cut into pieces – 500 gm
For marination
Kashmiri chilli powder – 1 ½ tsp
Egg – 1
Salt – as needed
Maida – ¾ cup
Cornflour – 1 tbsp
Soya sauce – 2 tsp
For gravy
Onion, cut into square pieces – 2 medium
Capsicum, cut into square pieces – 1 medium
Ginger, chopped – 1 tbsp
Garlic, chopped – 1 tbsp
Green chilli, chopped – 2
Cornflour – 2 tsp
Soya sauce – 3 tsp or depending on your taste
Chilli sauce – 2 tsp or depending on your taste
Tomato sauce – 3 tsp or depending on your taste
Oil
തയ്യാറാക്കുന്ന വിധം വീഡിയോയിൽ വ്യക്തമായി കൊടുത്തിട്ടുണ്ട് തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു നോക്കൂ…
നിങ്ങൾക്കെല്ലാവർക്കും വളരെ ഇഷ്ടപ്പെട്ട ഒരു വിഭവമാണ് ചിക്കൻ ചില്ലി… വളരെ രുചികരമായി റസ്റ്റോറൻറ് സ്റ്റൈലിൽ അത് നമ്മൾക്ക് തയ്യാറാക്കി എടുക്കാം….
വിശദമായ വീഡിയോ കാണുന്ന നിലയിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചില്ലി ചിക്കൻ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.