ചേരുവകൾ
മൈദ അരക്കപ്പ്
ചൂടുവെള്ളം അരക്കപ്പ്
പഞ്ചസാര രണ്ട് ടീസ്പൂൺ
ഉപ്പ് അര ടീസ്പൂൺ
ഈസ്റ്റ് അര ടേബിൾ സ്പൂൺ
തക്കാളി മൂന്ന്
വലിയ ഉള്ളി ഒന്ന്
വെളുത്തുള്ളി 8നോസ്
കാപ്സിക്കം ഒന്ന്( റെഡ് ഗ്രീൻ)
ചില്ലി ഫലയ്ക്സ് ഒരു ടീസ്പൂൺ
ഒറിഗാനോ ഒരു ടീസ്പൂൺ
Mozzarella ചീസ് ആവശ്യത്തിന്
കുരുമുളകുപൊടി ഒരു ടീസ്പൂൺ
ചിക്കൻ ആവശ്യത്തിന്
പർപ്പിൾ കാബേജ് ആവശ്യത്തിന്
ഒലീവ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരക്കപ്പ് ഇളംചൂടുള്ള വെള്ളത്തിലേക്ക് പഞ്ചസാരയും ഈസ്റ്റും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക ശേഷം അത് മൈദ യിലേക്ക് ഒഴിച്ച് അതിനെ നല്ല സോഫ്റ്റ് ആയി കുഴച്ചെടുക്കുക.. നാല് മുതൽ ആറ് മണിക്കൂർ വരെ ഇതിനെ നമുക്ക് ഒന്ന് ടെസ്റ്റ് ചെയ്യാൻ വെക്കാം… അതിനു മുകളിൽ കുറച്ചു ഓയിൽ സ്പ്രെഡ് ചെയ്തുകൊടുക്കുകയും ഒരു നനഞ്ഞ തുണികൊണ്ട് മൂടി വയ്ക്കുകയും ചെയ്യുക…
ശേഷം നമുക്ക് പിസ്സ സോസ് തയ്യാറാക്കി എടുക്കാം… തക്കാളി പുഴുങ്ങി അതിലെ തൊലി എല്ലാം കളഞ്ഞ് നന്നായി അരച്ചെടുക്കുക..
ശേഷം കയ്യിലുള്ള മസാലകൾ ചേർത്ത് അതിനെ നന്നായി മിക്സ് ചെയ്ത് എടുക്കുക.. മസാല തയ്യാറായതിനു ശേഷം അതിലേക്ക് നമ്മൾ അടിച്ചെടുത്ത തക്കാളി ചേർത്തു കൊടുക്കുക…
ഒരു പീസ് പാൻ എടുക്കുക അതിൽ പിസാ നേരെ വട്ടത്തിൽ ആക്കി സൈഡ് റോൾ ചെയ്തു കൊടുക്കുക ദേശം നമ്മൾ ഉണ്ടാക്കിയ മസാലകൾ എല്ലാം നടുവിലായി വെച്ചു കൊടുക്കാവുന്നതാണ്….
ഇതൊരു മീഡിയം പ്ലെയിനിൽ 15 മുതൽ 20 മിനിറ്റ് വരെ ബൈക്ക് ചെയ്തെടുക്കാം
നമ്മളുടെ ടേസ്റ്റി പിസ്സ തയ്യാറായിട്ടുണ്ട്…
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പിസ്സ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.