ഇനി മുഖം തുടുത്തു വരാനും വണ്ണം വയ്ക്കാനും വെറും പത്ത് ദിവസം മാത്രം മതി…..
വെയിറ്റ് കൂടുതലുള്ള ആളുകൾ പലരും വെയിറ്റ് കുറക്കാൻ നോക്കും എന്നാൽ വണ്ണം ഇല്ലാത്ത ആളുകൾക്ക് വണ്ണം കൂടാനും ഇതുപോലെ ആഗ്രഹമുണ്ടാകും…
ആവശ്യമായ സാധനങ്ങൾ
കറുത്ത എള്ള് ഒരു ഗ്ലാസ്
അവിൽ
ശർക്കര
തയ്യാറാക്കുന്ന വിധം
ഒരു ഗ്ലാസ് കറുത്ത എള്ള് നന്നായി കഴുകി വൃത്തിയാക്കി ഉണക്കി എടുക്കുക.. ശേഷം അതൊരു ബൗളിലേക്ക് ചേർത്തുകൊടുക്കാം…
ആദ്യം എള്ള് നന്നായി വറുത്തെടുക്കുക.. അതുപോലെതന്നെ അവിലും നന്നായി വറുത്തെടുക്കണം… രണ്ടും കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം…
ചൂടോടെ തന്നെയും പിടിച്ചെടുക്കാൻ നമ്മൾക്ക് സാധിക്കില്ല അതുകൊണ്ട് ഒന്ന് ചൂടാറാൻ വെക്കുക..
ചൂടാറിയതിനു ശേഷം ഇത് രണ്ടും മിക്സിയിലിട്ട് നന്നായി ഒന്ന് പൊടിച്ചെടുക്കാം… അതിൻറെ കൂടെ തന്നെ ശർക്കര നമ്മൾക്ക് ചേർത്ത് കൊടുക്കാം നമ്മുടെ മധുരത്തിന് അനുസരിച്ച് വേണം ചേർത്തു കൊടുക്കാൻ…
പെട്ടെന്ന് തന്നെ നമ്മൾ ഇത് തയ്യാറാക്കി എടുത്തിട്ടുണ്ട്… വണ്ണം വെക്കാൻ വളരെ എഫക്റ്റീവ് ആയ ഒരു മെത്തേഡ് ആണിത്..
വണ്ണം വയ്ക്കാൻ ആഗ്രഹമുള്ളവർ എന്തായാലും ഇത് ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടും…
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.