Home Recipes Potato Fries 😍😍😍 French fries പോലെ വെള്ളത്തിൽ ഇട്ട് തിളപ്പിക്കണ്ട ആവശ്യം ഒന്നും...

Potato Fries 😍😍😍 French fries പോലെ വെള്ളത്തിൽ ഇട്ട് തിളപ്പിക്കണ്ട ആവശ്യം ഒന്നും ഇതിന് വരുന്നില്ല. നല്ല Tasty ആണ്. എല്ലാവരും ട്രൈ ചെയ്തു നോക്കൂ വളരെ ടേസ്റ്റ് ആണ് എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും

Potato Fries 😍😍😍

തയ്യാറാക്കേണ്ട വിധം /ചേരുവകൾ

Magnate ചെയ്തു ചെയ്ത് 20 min വയ്ക്കുക :-
ഉരുളക്കിഴങ് 2 എണ്ണം തൊലി കളഞ്ഞ് നീളത്തിൽ മുറിച്ച് എടുക്കുക.

 

തൈര് -2 tblspn
മുളക് പൊടി – 1 tblspn
മഞൾ പൊടി – 1/2 tsp
കുരുമുളക് പൊടി – 1 tblspn
ചെറുനാരങ്ങ – 1/2 മുറി
ഉപ്പ് ആവശ്യത്തിന്
എല്ലാം കൂടി mix ചെയ്ത് വയ്ക്കുക.

2 tblsp – Maida
1 tblsp – corn flour
ഉപ്പ് ആവശ്യത്തിന് ഇട്ട് വെള്ളം ഒഴിച്ച് Batter ഉണ്ടാക്കുക.
Coating ആയി Oates എടുക്കണം.
Magnate ചെയ്ത് വെച്ച ഉരുളക്കിഴങ് ഓരോ കക്ഷണം എടുത്ത് Batter ൽ മുക്കി Oates ഇട്ട് Coat ചെയ്ത് എടുക്കുക.
Oil ൽ വറുത്തുകോരുക.
വറുത്തതിനു ശേഷം ഇതിലേക്ക് മുളക് പൊടി, കുരുമുളക് പൊടി, ഗരം മസാലപ്പൊടി, ഉപ്പ് ആവശ്യത്തിന് ഇട്ട് നന്നായി Mix ചെയ്ത് എടുക്കുക. Potato Fries… Ready… 😋😋😋

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here