Home Recipes റെസ്റ്റെന്റ്, തട്ടുകട സ്റ്റൈൽ ഗോബി മഞ്ചുറിയൻ ഇനി വീട്ടിൽ വളരെ വേഗം തയാറാക്കാം . ഫുഡ്‌...

റെസ്റ്റെന്റ്, തട്ടുകട സ്റ്റൈൽ ഗോബി മഞ്ചുറിയൻ ഇനി വീട്ടിൽ വളരെ വേഗം തയാറാക്കാം . ഫുഡ്‌ കളറോ ഒന്നും വേണ്ട നിമിഷ നേരം കൊണ്ട് തയാർ ആക്കി എടുക്കാൻ പറ്റും… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

INGREDIENTS :

Cauliflower – 1 Medium Size

Salt

All Purpose Flour – 6tbspn

Cornflour – 4tbspn

Red Chilli Powder – 1tspn

Pepper powder-1tspn

Salt – To taste

Required Water

Oil – 2tbspn

Ginger Garlic crushed – 1 tbspn

Chopped Onion -2 Medium Size

Green Chilli – 2 nos

Tomato Sauce – 1/2 cup

Soya Sauce – 1 tbspn

Chilli Sauce-1 1/2 tspn

Corn flour + Water – 1tspn + 1 Cup

Pepper Powder – 1/2 tspn (If you need)

Salt – To taste

വളരെ വിജയകരമായി എളുപ്പത്തിലും തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഗോപിമഞ്ചൂരി യുടെ തയ്യാറാക്കുന്ന വിധം വീഡിയോയിൽ വ്യക്തമായി കാണിക്കുന്നുണ്ട്…

എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു വിഭവമാണിത്…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഗോപി മഞ്ചൂരി  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here