Home Curry നിങ്ങൾ ആരും ഇതു വേറെ ട്രൈ ചെയ്ത് നോക്കാത്ത ഒരു റെസിപ്പി ആണ് ഇന്നു പരിചയപെടാൻ...

നിങ്ങൾ ആരും ഇതു വേറെ ട്രൈ ചെയ്ത് നോക്കാത്ത ഒരു റെസിപ്പി ആണ് ഇന്നു പരിചയപെടാൻ പോകുന്നത് . എന്നാൽ വളരെ വേഗം തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പി കൂടി ആണ്… സ്പെഷ്യൽ പപ്പട കറി…. എല്ലാവരും ട്രൈ ചെയ്തു നോക്കൂ….

Ingredients

1.Pappadam – 8nos

2.Potato -4nos

3.onion -1

4.Greenchilly -2

5.Garlic -4

6.Grated coconut-1cup

7.Tumeric powder -1/2 tspn

8.Kashmirichilly Powder-1/2 tspn

9.Coriander powder-1 tspn

10.coconutoil

11.Mustard

12.Dry Redchilly

13.Curryleaves

14.Salt

തയ്യാറാക്കുന്ന വിധം വീഡിയോയിൽ വ്യക്തമായി കൊടുത്തിട്ടുണ്ട്… ഈ പുതുരുചി നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കും എന്ന് പ്രതീക്ഷിക്കുന്നു….

വളരെ വെറൈറ്റി യും ടെസ്റ്റ്യും  ആയ ഈ വിഭവം നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും….

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പപ്പട കറി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ…  തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

 

LEAVE A REPLY

Please enter your comment!
Please enter your name here