Home Break fast പത്തു മിനുട്ടിൽ ദോശ, ഇഡലി മാവ് തയ്യാർ അരിയോ ചോറോ ചേർക്കാതെ നല്ല രുചി ഉള്ള...

പത്തു മിനുട്ടിൽ ദോശ, ഇഡലി മാവ് തയ്യാർ അരിയോ ചോറോ ചേർക്കാതെ നല്ല രുചി ഉള്ള ദോശ. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും…. തടി കുറക്കാൻ ഞാൻ ഉദ്ദേശിക്കുന്നവർക്ക് കഴിക്കാൻ പറ്റിയ റെസിപ്പി ആണിത്

പത്തു മിനുട്ടിൽ ദോശ, ഇഡലി മാവ് തയ്യാർ
My own recipe 🙏

Ragi, quinoa weightloss dosa♥️

അരിയോ ചോറോ ചേർക്കാതെ നല്ല രുചി ഉള്ള ദോശ.

ചേരുവകൾ

1 കപ്പ്‌ ക്വിനോയ
1കപ്പ്‌ റാഗി
1കപ്പ്‌ ഉഴുന്ന്

തയ്യാറാക്കേണ്ട വിധം

ചെറുചൂട് വെള്ളത്തിൽ കഴുകി ഉലുവ ചേർത്ത് അരച്ചെടുക്കാം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പു ചേർത്ത് 10 മിനിറ്റിനു ശേഷം രുചികരമായ ദോശ, ഇഡലി, ഊത്തപ്പം ഒക്കെ തയാറാക്കി എടുക്കാം. വളരെ പെട്ടെന്ന് ഹെൽത്തി ആയ റെസിപ്പി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here