Home Kitchen tip വീട് വൃത്തിയാക്കാൻ homemade ക്ലീനിങ് ലിക്വിഡ് ഇനിയും പുറത്തുനിന്ന് വാങ്ങേണ്ട പ്രത്യേകിച്ച് ഒരു കെമിക്കൽസ് ചേർക്കാതെ...

വീട് വൃത്തിയാക്കാൻ homemade ക്ലീനിങ് ലിക്വിഡ് ഇനിയും പുറത്തുനിന്ന് വാങ്ങേണ്ട പ്രത്യേകിച്ച് ഒരു കെമിക്കൽസ് ചേർക്കാതെ നമുക്ക് വീട്ടിൽ തന്നെ സുഖമായി തയ്യാറാക്കാൻ കഴിയുന്നതാണ് ഇത് ഉപയോഗിച്ചാൽ ഏതു കടുത്ത കറയും നമുക്ക് സിമ്പിളായി മാറ്റാൻ കഴിയുന്നതാണ്

ഹോംമെയ്ഡ് ക്ലീനിങ് ലിക്വിഡ്

വീടു വൃത്തിയാക്കാനായി നമ്മൾ പലപ്പോഴും കടയിൽ നിന്ന് പല കെമിക്കൽസ് അടങ്ങിയ വസ്തുക്കളാണ്  ഉപയോഗിക്കാറ് ഇനി അതൊന്നും ഉപയോഗിക്കേണ്ട ആവശ്യമില്ല നമുക്ക് വീട്ടിൽ സിമ്പിളായി വീട്ടിൽ തന്നെ ഉള്ള ചേരുവകൾ വെച്ച് എങ്ങനെ നല്ല  ക്ലീനിങ് ലിക്വിഡ് തയ്യാറാക്കുന്നതിന് നോക്കാം

ചേരുവകളും തയ്യാറാക്കേണ്ട വിധം

ബേക്കിംഗ് സോഡാ ( സോഡാ പൊടി)

പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന ലിക്വിഡ്( വേറെ ലിങ്കുകൾ ഒന്നും അധികം ഉപയോഗിക്കാതിരിക്കുക അത് നമ്മുടെ കൈകൾക്ക് നല്ലതല്ല)

ഇത് രണ്ടും മിക്സ് ചെയ്ത് ഒരു പേസ്റ്റ് രൂപത്തിലാക്കി നമുക്ക് മാറ്റി വെക്കാവുന്നതാണ് ക്ലീൻ ചെയ്യാൻ എടുക്കുന്ന സമയത്ത് നമുക്ക് വേണമെങ്കിൽ വിനാഗിരി അതിൽ ചേർത്ത് മിക്സ് ചെയ്യാവുന്നതാണ് ഇത് നമുക്ക് രണ്ടാഴ്ച ത്തോളം സ്റ്റോർ ചെയ്തു വയ്ക്കാവുന്നതാണ്

ഇതുപയോഗിച്ച് നമുക്ക് പറ്റിപ്പിടിച്ചിരിക്കുന്ന എല്ലാം  വേഗം തന്നെ മാറ്റാൻ കഴിയുന്നതാണ് ബാത്റൂം ക്ലീൻ ചെയ്യാനും ഇതുതന്നെ ഉപയോഗിക്കാവുന്നതാണ്

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ചെയ്തു നോക്കൂ…  ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല  വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here