Home Recipes Home made custard powder… Easy recipe… Only 3 ingredients…. സിമ്പിളാണ് വളരെ ടേസ്റ്റ്...

Home made custard powder… Easy recipe… Only 3 ingredients…. സിമ്പിളാണ് വളരെ ടേസ്റ്റ് യും ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

Home made custard powder…

ചേരുവകൾ

Sugar -1/2 cup
Cornflour -1/2 cup
Milk powder – 1/4cup
Yellow food colour -1/4tsp

തയ്യാറാക്കേണ്ട വിധം

പൊടിച്ച ഷുഗറിൽ ബാക്കി ചേരുവകൾ നന്നായി മിക്സ് ചെയ്താൽ. കസ്റ്റർഡ് പൌഡർ റെഡി.. വീഡിയോ ഫുൾ ലിങ്ക് ഇതോടൊപ്പം nalkunnu👇

എല്ലാ കൂട്ടുകാരും ഷെയർ ചെയ്യും എന്നു പ്രതീക്ഷിക്കുന്നു…. വീഡിയോ ഇഷ്ടമായെങ്കിൽ kindly subscribe my channel…. Ningalude അഭിപ്രായം കൂടി എന്നെ അറിയിക്കുക… Thank u all

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here