സേമിയ പായസം
എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും . ടോഫി വെച്ചിട്ട് ആണ് പായസം ഉണ്ടാക്കിയെടുക്കുന്നത് . വളരെ എളുപ്പത്തിൽ ടൊഫി എങ്ങനെ ഉണ്ടാക്കാം എന്ന് കാണിച്ചിട്ടുണ്ട്.
തയ്യാറാക്കേണ്ട വിധം
1 tsp നെയ് ഒരു പാനിൽ ചേർത്ത് കൊടുക്കാം. 1/2 കപ്പ് സേമിയ ഫ്രൈ ചെയ്യുക. അതിലേക്ക് 1/2 ലിറ്റർ പാൽ ഒഴിച്ച് തിളച്ചു വരുമ്പോൾ അതിലേക്ക് സേമിയ ചേർക്കാം. ഒരു പാനിൽ പഞ്ചസാര സ്പ്രെഡ് ചെയ്തു കൊടുക്കുക. സ്റ്റൗ തീ വളരെ കുറച്ചു വെച്ച് ഉരുക്കി എടുക്കുക. ഗോൾഡൺ കളർ ആയി വരുമ്പോൾ അതിലേക്ക് 1/4 കപ്പ് മിൽക്മൈഡ് ചേർത്ത് ഇളക്കി എടുക്കുക. അത് തിളച്ച പാലിൽ ചേർത്ത് പാൽ കുറുക്കി എടുക്കാം. ഇതിലേക്ക് നെയിൽ വറുത്ത് അണ്ടിപരിപ്പും ,മുന്തിരിയും ചേർക്കാം. ചൂടോടെ പായസം കഴിക്കാം.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.