Ingredients
Coffee powder – 3tbsp
Sugar – 3tbsp
Water – 2to3 tbsp
Milk. -1 cup
ഉണ്ടാക്കുന്ന. വിധം
കോഫി പൗഡറും ഷുഗറും വെള്ളവും ചേർത്ത് നല്ല ക്രീമി ടെക്സ്റ്ററിൽ.
കിട്ടുന്നവരെ ബീറ്റ് ചെയ്യുക.
അതിനു ശേഷം പാൽ.
തിളപ്പിച്ച് അതിലേക്ക് ബീറ്റ് ചെയ്ത കോഫി ക്രീം ഇട്ട് ക്രീമി ടെക്സ്റ്റ്റിൽ.
കോഫി തയ്യാറാക്കുക…
നമ്മുടെ അടിപൊളി ക്യാപിച്ചിനോ തയ്യാറായി….. റസ്റ്റോറൻറ് ഇൽ നിന്നും നമ്മൾക്ക് കിട്ടുന്ന അതെ രുചിയിൽ ഒരു അടിപൊളി ക്യാപിച്ചിനോ ആണ് നമ്മൾ ഇപ്പോൾ തയ്യാറാക്കിയിട്ടുള്ളത്…
നിങ്ങൾക്ക് എല്ലാവർക്കും ഇത് വളരെയധികം ഇഷ്ടപ്പെട്ടു ഉണ്ടാവും എന്ന് വിചാരിക്കുന്നു… എല്ലാവരും ട്രൈ ചെയ്തു നോക്കൂ…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ക്യാപിച്ചിനോ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.