നമ്മുടെ അടുക്കളയെ വെട്ടി തിളക്കാൻ ഇന്നു നമ്മളെ സഹായിക്കുന്നത്ബേ അത് ബേക്കിംഗ് സോഡാ ആണ്….
ബേക്കിംഗ് സോഡാ നമ്മുടെ അടുക്കളയിലെ ചീത്ത മരങ്ങളെ ഒക്കെ വലിച്ചെടുക്കും…. കൂടാതെ തന്നെ അത് നമ്മുടെ അടുക്കളയെ വൃത്തി ഉള്ളതായി സൂക്ഷിക്കാനും സഹായിക്കുന്നു….
നമുക്കെല്ലാവർക്കും അറിയുന്നതാണ് ബേക്കിംഗ് സോഡ ഒരു ടോക്സിക് ആയിട്ടുള്ള സംഭവമല്ല…… നമ്മുടെ അടുക്കളയിൽ ഉള്ള ചീത്ത മണത്തെ അപ്പാടെ ഇത് മാറ്റി കളയുന്നത് എങ്ങനെയാണെന്ന് നോക്കാം …
ഏറ്റവും ആദ്യം നമ്മൾ ക്ലീൻ ചെയ്യാൻ പോകുന്നത് നമ്മുടെ അടുക്കളയിലുള്ള സിങ്ക് ആണ് … കാരണം നമ്മുടെ അടുക്കളയിൽ ദുർഗന്ധം പരത്താനുള്ള പ്രധാനകാരണംസിങ്ക് ആണ്…
ആദ്യം സിങ്ക്ൽലോട്ട് ആവശ്യത്തിനുള്ള ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക ശേഷം ഒരു ബ്രഷോ സ്പോന്ൻൻജോ വെച്ച് നന്നായി കഴുകി വൃത്തിയാക്കുക അപ്പോൾ തന്നെ നമ്മുടെസിങ്ക് ലുള്ള ചീത്ത മണം പോവുകയും അത് വെട്ടി തിളങ്ങുകയും ചെയ്യും …
പിന്നെ നമ്മുടെ അടുക്കളയിൽ ദുർഗന്ധം പരത്താൻ ഇടയാക്കുന്ന ഒന്നാണ് നമ്മൾ കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ചും ചകിരിയും ഒക്കെ…
രാത്രി കിടക്കുന്നതിനു മുൻപ് ചൂടുവെള്ളത്തിൽ കുറച്ച് ബേക്കിംഗ് സോഡ ഇട്ട് അതിൽ ഇത് മുക്കിവയ്ക്കുക… ഒരു മണിക്കൂറെങ്കിലും മുക്കി വയ്ക്കേണ്ടതാണ് എങ്കിലേ ഇതിന് എഫക്ട് കിട്ടുകയുള്ളൂ…
ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതുകൊണ്ട് നമുക്ക് യാതൊരു സൈഡ് എഫക്റ്റ് ഉണ്ടാകുന്നില്ല…. തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്കൊക്കെ വളരെ ഉപകാരപ്പെടുന്ന ഒരു കിച്ചൻ ടിപ്പ് ആണിത്…
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കിച്ചൺ ടിപ്പ് ഒന്ന് ട്രൈ ചെയ്തു നോക്കൂ.. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.